Kerala Educational Academic Calendar 2023-24 PDF: Director of General Education, Kerala has issued Educational Academic Calendar 2023-24 for All Schools in the State. In this Educational Calendar, It has mentioned Holidays and Exam Dates. According to this, Kerala Schools will have a Total of 205 Working Days for this Academic Year.
പുതിയ വിദ്യാഭ്യാസ കലണ്ടർ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. ഓണപ്പരീക്ഷ ആഗസ്ത് 17 മുതൽ 24 വരെ ക്രിസ്മസ് പരീക്ഷ ഡിസംബർ 14 മുതൽ 21 വരെ 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിലെ വാർഷിക പരീക്ഷ മാർച്ച് ആദ്യ വാരം. സ്കൂൾ അടയ്ക്കുന്ന തീയതി മാർച്ച് 27
Students and Teachers can Download the Kerala Educational Calendar 2023-24 from below mentioned Link. In the Calendar Holidays, Exam Dates were mentioned month wise.
രണ്ടാം പാദവാർഷിക പരീക്ഷ | ഡിസംബർ 14 മുതൽ 21 വരെ |
വിദ്യാഭ്യാസ കലണ്ടര് 2023-24
Kerala Schools Education Calendar 2023-24 | Download PDF |