Kerala NMMS Exam 2025-26 Registration, Dates

Department of School Education, Kerala has released a notification for the NMMS Exam 2025-26. According to the official Notification, the NMMS exam will be held on December 30, 2025. The Students studying in class 8 in Govt/Aided schools in the state in the academic year 2025-26 can apply for the National Means-cum-Merit Scholarship Examination (NMMS) 2025. Meanwhile the the annual income of the parents should not exceed three and a half lakh rupees. 
The Online Applications can be submitted from October 13, 2025. Last date to submit applications for the exam  is October 27, 2025. The Scholarship Amount for eligible students will be ₹12,000 each for 4 years (Std.9,10,+1,+2 classes) (Total: ₹48,000)

Kerala NMMS Exam 2025-26

Applications are invited for the National Means Cum Merit Scholarship (NMMS) examination, a scheme implemented by the Union Ministry of Education. Students studying in Class 8 in Government and Aided Schools in the State for the academic year 2025-28 can apply for the National Means Cum Merit Scholarship (NMMS) examination. Applications are accepted online through the official website of the Examination Board http://nmmse.kerala.gov.in. There is no fee for applying for the NMMS examination. Eligible students will be provided with a scholarship in classes 9, 10, 11 and 12. The scholarship is worth Rs. 12,000/- per annum.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കി വരുന്ന പദ്ധതിയായ നാഷണൽ മീൻസ് കും മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അർഹരായ കുട്ടികളെ കണ്ടെത്തുന്ന തിനുള്ള പരീക്ഷയിൽ പങ്കെടുക്കുന്നതിലേക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. സംസ്ഥാനത്തെ ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളിൽ 2025-28 അദ്ധ്യയന വർഷം 8-ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ പങ്കെടുക്കുവാൻ അപേക്ഷിക്കാവുന്നതാണ്.പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ http://nmmse.kerala.gov.in ‘ഓൺലൈൻ വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. NMMS പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് ഫീസില്ല.

അർഹരാകുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് സ്കോളർഷിപ്പ്. 9, 10, 11, 12 എന്നീ ക്ലാസ്സുകളിൽ ലഭിക്കുന്നതാണ്. പ്രതിവർഷം 12,000/- രൂപയാണ്

പ്രസ്തുത സ്കോളർഷിപ്പിനെ സംബന്ധിച്ച വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു.

1. അപേക്ഷാ സമർപ്പണം: 13/10/2025-മുതൽ സമർപ്പിക്കാവുന്നതാണ്. ശോപ സമർപ്പിക്കേണ്ട അവസാന തീയതി 27/10/2025 ആണ്. അപേക്ഷകർക്ക് സ്വന്തമായോ അല്ലെങ്കിൽ സ്കൂൾ മുഖാന്തിരമോ അപേക്ഷ സമർപ്പിക്കാവുന്ന താണു്. അപേക്ഷ സമർപ്പിച്ചശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ ഖകളും സ്കൂൾ പ്രഥമാദ്ധ്യാപകന് വെരിഫിക്കേഷനായി സമർപ്പിക്കണം. അപേ ക്ഷയുടെ ഹാർഡ് കോപ്പി പരീക്ഷാ ഭവനിലേക്ക് അയക്കേണ്ടതില്ല. സ്കൂളിൽ സമർപ്പിക്കുന്ന അപേക്ഷകളിന്മേൽ സ്കൂൾ മേധാവി 07/11/2025 വൈകിട്ട് 6 മണിക്കു മുൻപായി വെരിഫിക്കേഷൻ പൂർത്തീകരിക്കേണ്ടതാണ്. വെരിഫിക്കേഷൻ സമയത്ത് പ്രഥമാദ്ധ്യാപകൻ ബന്ധപ്പെട്ട രേഖകൾ എല്ലാം പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.

യോഗ്യത സംബന്ധിച്ച നിർദ്ദേശങ്ങൾ

സംസ്ഥാനത്തെ ഗവ. എയ്ഡഡ് സ്കൂളുകളിൽ 2025-26 അദ്ധ്യയന വർഷം 8-ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ പങ്കെടുക്കുവാൻ അപേക്ഷിക്കാവു ന്നതാണ്. സംസ്ഥാന സർക്കാർ നടത്തുന്ന റസിഡൻഷ്യൽ സ്കൂളുകൾ, മറ്റ് അംഗീ കൃത സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയം. ജവഹർ നവോദയ വിദ്യാലയം എന്നിവിടങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രസ്തുത സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല. അപേക്ഷിക്കുന്നവർ 2024-25 അദ്ധ്യായന വർഷത്തിൽ 7-ാം ക്ലാസ്സിലെ വാർഷിക പരീക്ഷയിൽ 55% മാർക്കിൽ കുറയാതെ നേടിയിരിക്കണം (എസ്.സി./എസ്.ടി വിദ്യാർത്ഥികൾക്ക് 50% മാർക്ക് മതിയാകും. രക്ഷാകർത്താക്കളുടെ വാർഷിക വരുമാനം മൂന്നര ലക്ഷം രൂപയിൽ നിന്നും അധികരിക്കുവാൻ പാടില്ല.

അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകൾ:

  • വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന മൂന്നര ലക്ഷം രൂപയിൽ അധികരിക്കാത്തതും നിശ്ചിത കാലാവധി കഴിയാത്തതുമായ വരുമാന സർട്ടിഫിക്കറ്റ് പ്രസ്തുത സർട്ടിഫിക്കറ്റ് pdf ഫോർമാറ്റിൽ 100 kb-യ്ക്ക് താഴെ സൈസ് ഫയലായി അപ്ലോഡ് ചെയ്യണം.
  • ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (എസ്.സി./എസ്.ടി. വിഭാഗങ്ങളിലെ കുട്ടികൾക്ക് മാത്രം). സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.
  • 40% ത്തിൽ കുറയാതെ ഭിന്നശേഷിയുള്ള കുട്ടികൾക്കു മാത്രമേ പ്രസ്തുത വിഭാഗത്തിൽ (Persons with Disability) അപേക്ഷിക്കുവാൻ കഴിയും. ആയത് തെളിയിക്കുന്നതിനായി മെഡിക്കൽ ബോർഡിന്റെ അംഗീകൃത സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അല്ലാത്തപക്ഷം പ്രസ്തുത അപേക്ഷകൾ പരിഗണിക്കുന്നതല്ല. ഇത്തരം അപേക്ഷകർ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. മെഡിക്കൽ ബോർഡ്

പരീക്ഷാ തീയതിയും സമയദൈർഘ്യവും

പരീക്ഷാ

തീയതി

വിഷയം

Time

30/12/2025Part I-Mental Ability Test (MAT)

10.00 am to 11.30 am
 10.00 am to 12.00 am

(ഭിന്നശേഷിക്കാരായ
കുട്ടികൾക്ക് മാത്രം)

30/12/2025Part II Scholastic Aptitude Test
(SAT)
1.30 pm to 3.00 pm
1.30 pm to 3.30 pm
(ഭിന്നശേഷിക്കാരായ
കുട്ടികൾക്ക് മാത്രം)

Important Links

PDF
NMMS Scholarship Exam Notification 2025
Click Here
 
Link Active
NMMS Scholarship Exam Application
Click Here
 
For More Educational News Updates on Sarkari NaukriSarkari Result, and Employment News Notification. Join us on Twitter | Join Our WhatsApp Groups | Connect with our Telegram Channel

Schools 360

Content Writer

Schools360 Helpline Online
Hello, How can I help you? ...
Click Here to start the chat...