Kannur Zilla Panchayat, in coordination with Kannur DIET, has prepared SMILE 2026 Study Material for Students of SSLC, Plus One and Plus Two, Kannur Diet Principal VP Premarajan Sir, District Deputy Education Director Babu Maheshwari Prasad KN Sir, Program Coordinators Dr. Diet. Vinod Kumar Sir, Dr. Jayadevan Sir, Dr. KP Rajesh, and all the resource teachers are the main Contributors to this Material. This All-in-One Study Material for Kerala SSLC is Very useful fr Students to get more marks in the upcoming Public Exams.
Kerala SMILE Material for SSLC Plus One and Plus Two 2025
കഴിഞ്ഞ കുറെ വർഷങ്ങളായി എസ് എസ് എൽ സി, ഹയർസെക്കൻഡറി റിസൾട്ടിൽ സംസ്ഥാനത്ത് മുന്നിൽ നിൽക്കുന്ന ജില്ലയാണ് കണ്ണൂർ. പരീക്ഷ എഴു തുന്ന എല്ലാ കുട്ടികളെയും ഉന്നതപഠനത്തിന് യോഗ്യരാക്കുക, എല്ലാവരെയും ഉയർന്ന ഗ്രേഡ് നേടാൻ പ്രാപ്‌തരാക്കുക എന്നീ ലക്ഷ്യങ്ങളാണ് ജില്ലയിലെ വിദ്യാഭ്യാ സപ്രവർത്തനങ്ങൾക്കുള്ളത്. ഇതിൻ്റെ ഭാഗമായിട്ടാണ് ഈ വർഷം കണ്ണൂർ ജില്ലാ പഞ്ചായത്ത് ഡയറ്റിൻ്റെ അക്കാദമിക പ്രവർത്തന പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. സഹായത്തോടെ SMILE 2025.
SSLC SMILE 2025 STUDY MATERIALS – ഇവിടെ ക്ലിക്ക്ചെയ്യുക. |
PLUS ONE SMILE 2025 STUDY MATERIALS – ഇവിടെ ക്ലിക്ക്ചെയ്യുക. |
PLUS TWO SMILE 2025 STUDY MATERIALS – ഇവിടെ ക്ലിക്ക്ചെയ്യുക. |