Kerala SSLC March 2026 Notification, GOs, Circulars
2025-26 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷ 05/03/2026 വ്യാഴാഴ്ച ആരംഭിച്ച് 30/03/2026 തിങ്കളാഴ്ച അവസാനിക്കുന്നതാണ്. 14/08/2006-ലെ ജി.ഒ. (എം.എസ്) 20/01/2007-ലെ ജി.ഒ.(എം.എസ്) 12/2007 പൊ.വി.വ എന്നി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഗ്രേഡിംഗ് രീതിയിൽ മാത്രമാണ്
