63-ാമത് സംസ്ഥാന സ്കൂൾ കലോൽസവം തിരുവനന്തപുരം ജില്ലയിൽ 2025 ജനുവരി 4 മുതൽ 8 വരെ നടന്നു. ആദ്യമായി ഗോത്ര നൃത്ത വിഭാഗങ്ങൾ കലോൽസവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതുതായി ഉൾപ്പെടുത്തിയ ഗോത്ര നൃത്ത കലകൾ മംഗലം കളി, ഇരുള നൃത്തം, പണിയ നൃത്തം, മലപുലയ ആട്ടം, പാലിയ നൃത്തം എന്നിവയാണ്. ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് 101 വിഭാഗങ്ങളിലും, ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്ന് 110 എണ്ണത്തിലും, സംസ്കൃത കലോൽസവത്തിൽ 19 എണ്ണത്തിലും, അറബിക് കലോൽസവത്തിൽ 19 എണ്ണത്തിലുമായി ആകെ 249 മത്സരങ്ങളുണ്ട്. സെൻട്രൽ സ്റ്റേഡിയമാണ് പ്രധാന വേദി. പുത്തരിക്കണ്ടം മൈതാനവും ഭക്ഷണത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്.
കേരളാ സ്കൂൾ കലോത്സവം 2025 സബ്ജില്ലാതല റിസൽറ്റുകൾ
District | Result Link |
---|---|
Sub Districts in Thiruvananthapuram |
Click Here |
Sub Districts in Kollam |
Click Here |
Sub Districts in Pathanamthitta |
Click Here |
Sub Districts in Alappuzha |
Click Here |
Sub Districts in Kottayam |
Click Here |
Sub Districts in Idukki |
Click Here |
Sub Districts in Ernakulam |
Click Here |
Sub Districts in Thrissur |
Click Here |
Sub Districts in Palakkad |
Click Here |
Sub Districts in Malappuram |
Click Here |
Sub Districts in Kozhikkode |
Click Here |
Sub Districts in Wayanad |
Click Here |
Sub Districts in Kannur |
Click Here |
Sub Districts in Kasargode |
Click Here |