Kerala Public Service Commission (KPSC) released the Departmental Test Notification on 13th January 2025. The Application process for Kerala PSC Departmental Test January 2025 will end on 12th February 2025.
மிவல்தகெழ்னி கழு – ஜலவனி 2025
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 2025 ജനുവരി വിജ്ഞാപനപ്രകാരം തിരുവനന്തപുരം, വിവിധ ജില്ലാ എറണാകുളം, കോഴിക്കോട് മേഖലകളിലെ പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്താൻ നിശ്ചയിച്ചിട്ടുള്ള ഡിപ്പാർട്ട്മെന്റൽ പരീക്ഷകൾക്ക് ഓൺലൈൻ മുഖേന അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷകൾ 2025 ഫെബ്രുവരി 12 രാത്രി 12 മണി വരെ സ്വീകരിക്കുന്നതാണ്. നിശ്ചിത സമയത്തിനു മുൻപു തന്നെ e-payment സംവിധാനം ഉപയോഗിച്ച് ഫീസ് അടയ്ക്കുന്നതിനും സമർപ്പിക്കുന്നതിനും പരീക്ഷാർത്ഥികൾ ഓൺലൈൻ മുഖേനയല്ലാതെയുള്ള പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ് സൈറ്റായ www.keralapsc.gov.in രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷം പരീക്ഷാർത്ഥികൾക്ക് ലൂടെ ക്ഷിക്കാവുന്നതാണ്. മുൻ പരീക്ഷകൾക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനു വേണ്ടി രജിസ്റ്റർ ചെയ്‌തിട്ടുള്ള പരീക്ഷാർത്ഥികൾ ഒരു കാരണവശാലും വീണ്ടു രജിസ്റ്റർ ചെയ്യുവാനോ ഒന്നിൽ കൂടുതൽ പ്രൊഫൈൽ നിലനിർത്തുവാനോ പാടുള്ളതല്ല. അവർ പ്രസ്തുത രജിസ്ട്രേഷനിലൂടെ (പ്രൊഫൈലിലൂടെ) ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. സർവ്വീസിലുള്ള കാഴ്ചപരിമിതരായ പരീക്ഷാർത്ഥികൾക്ക് വേണ്ടി നടത്തുന്ന (Viva – Voce)- (G.O.(P)No.31/11/P&ARD dated 7-9-2011 പ്രകാരം) അപേക്ഷിക്കുവാൻ പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കുന്നതാണ്. ആയതിനാൽ കാഴ്ചപരിമിതരായ പരീക്ഷാർത്ഥികൾ ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കേണ്ട തില്ല.
KPSC Departmental Test January 2025
| Organization Name | Kerala Public Service Commission |
| KERALA GAZETTE No. | DEI(1) 1086745/2025/EW |
| Name of the Exam | Departmental Test |
| Session | January 2025 |
| Last Date for Application | 12th Febriary 2023 |
| Application Status | Available Now |
| Category | Recruitment Exam |
| Mode of Applications | Online |
| Location | Kerala |
| Official Site | keralapsc.gov.in |
Links for KPSC Departmental Registration
| KPSC Departmental Exam Notification January 2025 | Click Here |
| Apply for KPSC Departmental Exam Notification January 2025 | Click Here |








