Kerala Annual Exam Time Table 2025 (Revised)

at

WhatsApp Channel Join Now
Join Arattai Channel Join Now
Telegram Channel Join Now

Kerala Annual Exams Time Table February / March 2025: The Director General of Education, Thiruvananthapuram, has released the Annual Exams Timetable for LP, UP (എൽ.പി., യു.പി, ഇൻഡിപെൻഡന്റ് എൽ.പി., യു.പി വിഭാഗം), HS (എച്ച്.എസ് – 8,9) for the Academic Session 2024-25. As per the Schedule announced by the Board, The Annual Examinations will Start on 24th Feb and will end on 27th March 2025. 

Type / Classസമയ വിവര പട്ടിക
ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളി 1st to 4th Stdഫെബ്രുവരി 28, മാർച്ച്‌ ഒന്ന്, 11, 18, 27
യു.പി ക്ലാസുകളില്‍ (അഞ്ച് മുതല്‍ ഏഴ് വരെ ക്ലാസുകള്‍) 5th to 7thഫെബ്രുവരി 24, 28, മാർച്ച്‌ ഒന്ന്, 11, 15, 18, 22, 27
High School (8th, 9th Std) / എട്ട്, ഒൻപത് ക്ലാസുകള

24 February to 25 March 2025

ഫെബ്രുവരി 24, 25, 27, 28, മാർച്ച്‌ ആറ്, 20, 25

തനിച്ചുള്ള യു.പി സ്കൂളുകള UPമാർച്ച്‌ 18, 19, 20, 21, 24, 25, 26, 27
തനിച്ചുള്ള എല്‍.പി ക്ലാസുകള LPമാർച്ച്‌ 21, 24, 25, 26, 27

ഈ വർഷത്തെ സ്കൂള്‍ വാർഷിക പരീക്ഷകള്‍ ഫെബ്രുവരി 24ന് തുടങ്ങുന്ന രീതിയില്‍ ക്രമീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന ക്യു.ഐ.പി യോഗം തീരുമാനിച്ചു. എസ്.എസ്.എല്‍.സി, ഹയർ സെക്കൻഡറി പരീക്ഷകളും ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്‍റ് പരീക്ഷകളും മാർച്ചില്‍ നടക്കുന്ന സാഹചര്യത്തിലാണ് എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകള്‍ പതിവിലും നേരത്തെ തുടങ്ങാൻ തീരുമാനിച്ചത്. എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷ ഫെബ്രുവരി 24, 25, 27, 28, മാർച്ച്‌ ആറ്, 20, 25 തീയതികളില്‍ നടത്തും. ഹൈസ്കൂളിനോട് ചേർന്നുള്ള യു.പി ക്ലാസുകളില്‍ (അഞ്ച് മുതല്‍ ഏഴ് വരെ ക്ലാസുകള്‍) ഫെബ്രുവരി 24, 28, മാർച്ച്‌ ഒന്ന്, 11, 15, 18, 22, 27 തീയതികളിലായിരിക്കും പരീക്ഷകള്‍. ഇതേ സ്കൂളുകളില്‍ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളില്‍ ഫെബ്രുവരി 28, മാർച്ച്‌ ഒന്ന്, 11, 18, 27 തീയതികളിലായിരിക്കും പരീക്ഷ. തനിച്ചുള്ള യു.പി സ്കൂളുകളില്‍ മാർച്ച്‌ 18, 19, 20, 21, 24, 25, 26, 27 തീയതികളിലും എല്‍.പി ക്ലാസുകളില്‍ മാർച്ച്‌ 21, 24, 25, 26, 27 തീയതികളിലുമായിരിക്കും പരീക്ഷ.

പൊതുവിദ്യാഭ്യാസം 2024-25 അദ്ധ്യയന വർഷത്തെ വാർഷിക പരീക്ഷയുടെ ടൈംടേബിൾ പുന:ക്രമീകരിച്ച് പ്രസിദ്ധീകരിക്കുന്നു.

സൂചന :- ഈ കാര്യാലയത്തിലെ 04/02/2025 ലെ ഇതേ നമ്പർ കത്ത്.

സൂചന പ്രകാരം പ്രസിദ്ധീകരിച്ച് 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിലെ വാർഷിക പരീക്ഷാടൈംടേബിൾ പ്രായോഗികത പരിഗണിച്ച് താഴെ പറയുന്ന മാറ്റങ്ങൾ വരുത്തി ഇതോടൊപ്പം ചേർത്തുപുന:ക്രമീകരിച്ച് പ്രസിദ്ധീകരിക്കുന്നു.

1 25/02/2025 ന് രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന 8-ാം ക്ലാസ്സിലെ ഹിന്ദി പരീക്ഷയും9-ാം ക്ലാസ്സിലെ ഒന്നാം ഭാഷാ പേപ്പർ 2 പരീക്ഷയും 11/03/2025 ന് രാവിലെ നടത്തുന്നരീതിയിൽ പുന:ക്രമീകരിക്കുന്നു.

2 25/02/2025 ന് ഉച്ചയ്ക്കുശേഷം നടത്താൻ നിശ്ചയിച്ചിരുന്ന 8ാം ക്ലാസ്സിലെ ഒന്നാം ഭാഷപേപ്പർ 2 പരീക്ഷ 25/03/2025 ന് രാവിലെ നടത്തുന്ന രീതിയിൽ പുനക്രമീകരിക്കുന്നു.

3. 25/02/2025 ന് ഉച്ചയ്ക്കുശേഷം നടത്താൻ നിശ്ചയിച്ചിരുന്ന 9-ാം ക്ലാസ്സിലെ ബയോളജി പരീക്ഷ 15/03/2025 ന് രാവിലെ നടത്തുന്ന രീതിയിൽ പുന:ക്രമീകരിച്ചു.

4. 27/02/2025 ന് രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന എച്ച്.എസ് അറ്റാച്ച്ഡ് യു.പി വിഭാഗംപരീക്ഷകൾ 24/02/2025 ന് രാവിലെ നടത്തുന്ന രീതിയിൽ പുന:ക്രമീകരിക്കുന്നു.

5. 27/02/2025 ന് ഉച്ചയ്ക്കുശേഷം നടത്താൻ നിശ്ചയിച്ചിരുന്ന 8-ാം ക്ലാസ്സിലെ കലാകായികപ്രവർത്തിപരിചയം പരീക്ഷപുന:ക്രമീകരിക്കുന്നു.

6 27/02/2025 mഉച്ചയ്ക്കുശേഷം27/03/2025നടത്താൻന് രാവിലെ നടത്തുന്ന രീതിയിൽനിശ്ചയിച്ചിരുന്ന 9ക്ലാസ്സിലെസാമൂഹ്യശാസ്ത്രം പരീക്ഷ 18/03/2025 ന് രാവിലെ നടത്തുന്ന രീതിയിൽ പുനക്രമീകരിക്കുന്നു.

PDF
Kerala Schools Annual Exam Time Table 2025 
Click Here

എല്ലാ ദിവസത്തെയും സമയം 10:00 AM മുതൽ 12:15 PM വരെയാണ്.
Date / Dayഒന്നാംക്ലാസ്രണ്ടാം ക്ലാസ്മൂന്നാം ക്ലാസ്നാലാം ക്ലാസ്
28-02-2025ഉദ്ഗ്രഥിതം ഒന്നാം ദിവസംഉദ്ഗ്രഥിതം ഒന്നാം ദിവസം

പരിസരപഠനം

ഇംഗ്ലീഷ്

01-03-2025ഉദ്ഗ്രഥിതം രണ്ടാം ദിവസംഉദ്ഗ്രഥിതം രണ്ടാം ദിവസംഅറബിക് / സംസ്‌കൃതംഗണിതം
11-03-2025ഉദ്ഗ്രഥിതം മൂന്നാം ദിവസംഉദ്ഗ്രഥിതം മൂന്നാം ദിവസംഗണിതംഅറബിക് / സംസ്‌കൃതം
18-03-2025ഇംഗ്ലീഷ്അറബിക് / സംസ്‌കൃതംഇംഗ്ലീഷ്മലയാളം / തമിഴ് / കന്നഡ
27-03-2025

അറബിക് / സംസ്‌കൃതം

ഇംഗ്ലീഷ്

മലയാളം / തമിഴ് / കന്നഡപരിസരപഠനം

 

Kerala School Annual Exams Time Table 2025 Download

Students can Access the Timetable from below link. 

PDF
Kerala Annual Exams Time Table 2025 PDF
Click Here

 

Share This Article

Choose Schools360 on Google

Schools 360

Content Writer